വയനാട് ബത്തേരി മൂന്നാംമയിലിൽ വീടും 23സെൻറ് ഭൂമിയും Agent
2020-08-01 16:48 Real estate Kalpatta 136 viewsസുൽത്താൻ ബത്തേരിക്കടുത്ത് മൂന്നാംമയിലിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടും 23സെൻറ് ഭൂമിയും വില്പനക്ക്.
23സെൻറ് സ്ഥലം 1600sq വീട് 4BHK അറ്റാച്ചഡ് ബാത്റൂം,ലിവിങ്,ഡൈനിങ്ങ്,കിച്ചൻ,തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും.കൂടാതെ വീടിനോടു ചേർന്നു തന്നേ മറ്റൊരു 1BHK ബാത്റൂം സൗകര്യത്തോടു കൂടി. ഉറവ വറ്റാത്ത കിണർ,കറണ്ട്, ആശുപത്രി, സ്കൂൾ,കോളേജ്,പള്ളി, അമ്പലം,ജുമാ മസ്ജിദ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും 5KM ചുറ്റളവിൽ. ബത്തേരി പുൽപ്പള്ളി മെയിൻ റോഡിന് അരികിൽ.വില 70 ലക്ഷം രൂപ (negotiable ) വിളിക്കുക.(negotiable ) വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565