FB.getLoginStatus(function(response) { statusChangeCallback(response);});{ status: 'connected', authResponse: { accessToken: '...', expiresIn:'...', signedRequest:'...', userID:'...' }}
Login for faster access to the best deals. Click here if you don't have an account.

വയനാട് കോളേരിയിൽ ആദായമുള്ള 4 ഏക്കർ വില്പനക്ക് Agent

1 week ago Real estate Kalpatta   14 views

12,000,000 ₹

  • img
Location: Kalpatta
Price: 12,000,000 ₹ Negotiable

കോളേരിയിൽ 4 ഏക്കർ തോട്ടം വില്പനക്ക്. നല്ല ആദായമുള്ള തോട്ടമാണ് പ്രധാനമായും കാപ്പി, കുരുമുളക് , റബ്ബർ എന്നിവ കൃഷി ചെയുന്നു. ഏകദേശം 10 കിന്റൽ കുരുമുളകും 80 കിന്റൽ കാപ്പിയും കിട്ടാറുണ്ട്. റബ്ബർ വെട്ടാനായതാണ്. സുൽത്താൻ ബത്തേരി – മാനന്തവാടി മെയിൻ റോഡിൽനിന്നും 3 km ദൂരം. അര കിലോമീറ്ററോളം ടാറിങ് റോഡ് ഫ്രോൻറ്റേജ് ഉണ്ട് .വെള്ളം, ഇലെക്ട്രിസിറ്റി തുടങ്ങിയ സൗകര്യവും ഉണ്ട്. കേണിച്ചിറ ടൗണിലേക്ക് കുറഞ്ഞ ദൂരം .വില ഏക്കറിന് 300000 അകെ 12000000(negotiable ) വിളിക്കുക വയനാട് ലിങ്ക്സ് :9207691565 ,സുനോജ് :7025586262 സന്തോഷ് :9847509565 കൂടുതൽ വിവരങ്ങൾക്ക് whatsapp : https://wa.me/919207691565

Additional Details

Bed Rooms 0
Furnished No